Surprise Me!

കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം, കേന്ദ്രം ഇടപെടുന്നു | Oneindia Malayalam

2020-03-30 59 Dailymotion

Karnataka Border Closure Incident; The Center Spoke With The Chief Minister Pinarayi Vijayan<br />കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തി അടച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി വിഷയം ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍.

Buy Now on CodeCanyon